വിവരങ്ങള്‍ വൈകുന്നു: ട്വിറ്റര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചെന്ന് മസ്‌ക്

ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്.4400 കോടി ഡോളറിനാണ്(ഏകദേശം 3.4 ലക്ഷം കോടി രൂപ) ട്വിറ്റര്‍ വാങ്ങാന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് തീരുമാനിച്ചിരുന്നത്. ട്വിറ്ററിലെ സ്പാം,വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകുന്നതിനാലാണ് …

വിവരങ്ങള്‍ വൈകുന്നു: ട്വിറ്റര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചെന്ന് മസ്‌ക് Read More

ട്വിറ്റര്‍ വാങ്ങല്‍: 7.14 ബില്യണ്‍ സമാഹരിച്ച് മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമവമ്പനായ ട്വിറ്റര്‍ വിലയ്ക്കുവാങ്ങുന്നതിനാവശ്യമായ 44 ബില്യണ്‍ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഡോളറില്‍ 7.14 ബില്യണ്‍ ഡോളര്‍ ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ അടക്കമുള്ള നിക്ഷേപകരില്‍ നിന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് സമാഹരിച്ചതായി റിപ്പോര്‍ട്ട്. സെക്വോയ ക്യാപിറ്റല്‍, …

ട്വിറ്റര്‍ വാങ്ങല്‍: 7.14 ബില്യണ്‍ സമാഹരിച്ച് മസ്‌ക് Read More

കന്നട സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരു: കന്നട സംവിധായകന്‍ പ്രദീപ് രാജ് (46) കൊവിഡ് ബാധിച്ച് മരിച്ചു. പ്രമേഹവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. 15 വര്‍ഷമായി പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യനില മോശമായി. യഷ് നായകനായ കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം. …

കന്നട സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച് മരിച്ചു Read More

അരിവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും വീട്ടില്‍തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘എനിക്ക് കൊവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. …

അരിവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു Read More

സത്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലെന്നും ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നതിന് ഉത്തരം വേണമെന്നും രാഹുല്‍ പ്രതികരിച്ചു. ”ഇത് …

സത്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ Read More

ട്വിറ്റര്‍ സി.ഇ.ഒ.യായി പരാഗ് അഗ്രവാള്‍ സ്ഥാനമേറ്റു

വാഷിങ്ടണ്‍: ജാക്ക് ഡോസെ ട്വിറ്റര്‍ സി.ഇ.ഒ. സ്ഥാനം രാജിവച്ചു. ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍ സി.ഇ.ഒ. സ്ഥാനം ഏറ്റെടുത്തു. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്നു പരാഗ്. സോഫ്റ്റ്വേര്‍ എന്‍ജിനീയറായിട്ടായിരുന്നു ട്വിറ്ററില്‍ അദ്ദേഹത്തിന്റെ തുടക്കം. മൈക്രോസോഫ്റ്റ്, യാഹൂ, എടി ആന്‍ഡ് ടി ലാബ്സ് …

ട്വിറ്റര്‍ സി.ഇ.ഒ.യായി പരാഗ് അഗ്രവാള്‍ സ്ഥാനമേറ്റു Read More

കമല്‍ഹാസന് കൊവിഡ്: താരം ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

ചെന്നൈ: നടന്‍ കമല്‍ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും …

കമല്‍ഹാസന് കൊവിഡ്: താരം ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ Read More

കാലാവസ്ഥ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി

ഗ്ലാസ്ഗോ: ഐക്യരാഷ്ട്ര സഭയുടെ 26ാം കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി. സ്‌കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. റോമില്‍ സംഘടിപ്പിച്ച ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് അദ്ദേഹം ഗ്ലാസ്ഗോയിലെത്തിയത്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം, …

കാലാവസ്ഥ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി Read More

കാളീദേവിയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ നീക്കണം: ട്വിറ്ററിനോടു ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കാളീദേവിയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണമെന്നു ട്വിറ്ററിനോടു ഡല്‍ഹി ഹൈക്കോടതി. സാമൂഹികമാധ്യമമെന്ന നിലയില്‍ പൊതുജനവികാരം മാനിക്കണമെന്നും അവര്‍ക്കു വേണ്ടിയാണു ബിസിനസ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഓര്‍മിപ്പിച്ചു.കാളീദേവിയെ മോശമായി ചിത്രീകരിച്ച് ‘എത്തിസ്റ്റ് …

കാളീദേവിയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ നീക്കണം: ട്വിറ്ററിനോടു ഡല്‍ഹി ഹൈക്കോടതി Read More

താത്കാലികമായെങ്കിലും ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ച് കിട്ടണം: ട്രംപ് കോടതിയില്‍

ന്യൂയോര്‍ക്ക്: ജനുവരിയില്‍ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ട്രംപ് അനുകൂലികള്‍ ആക്രമിച്ചതിനുപിന്നാലെ നഷ്ടമായ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ച് കിട്ടാനായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടതിയില്‍.തന്റെ അക്കൗണ്ട് താത്കാലികമായെങ്കിലും പുനഃസ്ഥാപിക്കാന്‍ കമ്പനിക്കുമേല്‍ സമ്മര്‍ദം ചെലുത്താനാവശ്യപ്പെട്ടാണ് ഹര്‍ജി.ഫെയ്‌സ്ബുക്കും ഗൂഗിളും യൂട്യൂബും ട്രംപിനെ …

താത്കാലികമായെങ്കിലും ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ച് കിട്ടണം: ട്രംപ് കോടതിയില്‍ Read More