ട്വിറ്ററിന് 50ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി, കേന്ദ്രസർക്കാരിന്റെ നിർദേശം നടപ്പിലാക്കാന്‍ വൈകിയതില്‍ നടപടി

ബംഗളൂരു: ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധിയുമായി കർണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികൾ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു. കേന്ദ്രസർക്കാർ കർശനനിർദേശം നൽകിയിട്ടും, …

ട്വിറ്ററിന് 50ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി, കേന്ദ്രസർക്കാരിന്റെ നിർദേശം നടപ്പിലാക്കാന്‍ വൈകിയതില്‍ നടപടി Read More

രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’: നരേന്ദ്ര മോദി

ന്യൂഡൽഹി: ചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികൾ …

രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’: നരേന്ദ്ര മോദി Read More

ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

ന്യൂഡൽഹി: ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അമൃത് പാൽ സിങ്, ഖലിസ്ഥാൻ പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടി. പഞ്ചാബിൽ നിന്നുള്ള രണ്ട് ഡസനോളം മാധ്യപ്രവർത്തകരുടെ ട്വിറ്റർ അക്കണ്ടുകൾക്കും വിലക്കുണ്ട്. ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടർ കമൽദീപ് സിങ്, …

ബി.ബി.സി. പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി Read More

രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ലെന്നും പ്രിയങ്ക

ദില്ലി : രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി. സത്യം പറഞ്ഞുകൊണ്ടേയിരിക്കും, രാഹുൽ ഭയപ്പെടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ​ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി എത്തിയത്. …

രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ലെന്നും പ്രിയങ്ക Read More

കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍

ബെംഗളുരു: ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റ് വൈറലായതിനെ തുടര്‍ന്ന് ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന കന്നഡ നടന്‍ ചേതന്‍ കുമാറിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളില്‍ എന്ന നടന്റെ ട്വീറ്റ് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരായ പരാതി. ബെംഗളുരുവില്‍ ശേഷാദ്രിപുരം പൊലീസാണ് …

കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍ Read More

മോദിയെ നൊബേലിന് പരിഗണിക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് നൊബേല്‍ കമ്മിറ്റി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായുള്ള വാര്‍ത്ത തള്ളി നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജെ. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയെ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കുന്നതായുള്ള വാര്‍ത്ത അസ്‌ലെ …

മോദിയെ നൊബേലിന് പരിഗണിക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് നൊബേല്‍ കമ്മിറ്റി Read More

ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റിൽ പൈലറ്റുമാരുടെ ഹോളി ആഘോഷം: രണ്ട് പൈലറ്റുമാർക്കെതിരെ നടപടി

ഡൽഹി : വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച രണ്ട് പൈലറ്റുമാർക്കെതിരെ ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ് നടപടി സ്വീകരിച്ചു. ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിലായിരുന്നു പൈലറ്റുമാരുടെ ഹോളി ആഘോഷം. 2023 മാർച്ച് 15 ബുധനാഴ്ചയായിരുന്നു സംഭവം. ഫ്ലൈറ്റ് ഡെക്കിന്റെ സെന്റർ കൺസോളിന് മുകളിൽ …

ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റിൽ പൈലറ്റുമാരുടെ ഹോളി ആഘോഷം: രണ്ട് പൈലറ്റുമാർക്കെതിരെ നടപടി Read More

ഗാന്ധിയ്ക്കും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയ്ക്കും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ട്വീറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ‘ബാപ്പുവിനും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു …

ഗാന്ധിയ്ക്കും ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി Read More

ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ

ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലൊരുക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. എലോണ്‍ മസ്‌ക് ഏറ്റെടുത്തിനു പിന്നാലെ ട്വിറ്ററിലുണ്ടായ പ്രതിസന്ധി മുതലെടുക്കാനാണു മെറ്റയുടെ നീക്കം. പുതിയ ആപ്പിന്റെ പേര് നിശ്ചയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിന് ബദലായി 2016 ല്‍ അവതരിപ്പിക്കപ്പെട്ട മാസ്റ്റഡോണ്‍ അടിസ്ഥാനമാക്കിയാകും പുതിയ ആപ്പ്. പി92 …

ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ Read More

ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്ന് സർദേശായ്

ദില്ലി : ബിബിസി റെയ്ഡ് ചെയതപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിൻറെ കാര്യത്തിൽ എന്തുകൊണ്ട് ഇല്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിയെ സർദേശായ് വിമർശിച്ചു. അധികാരം ദുരുപയോഗിച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും …

ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്ന് സർദേശായ് Read More