അഫ്ഗാന് ട്വന്റി 20 പരമ്പര

ഹരാരേ: സിംബാബ്വേയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും അഫ്ഗാനിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ 21 റണ്ണിനാണു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സിംബാബ്വേയ്ക്ക് ഏഴ് …

അഫ്ഗാന് ട്വന്റി 20 പരമ്പര Read More

പീപ്പിൾസ് വെൽഫെയർ അലയൻസ് എന്ന പേരിൽ നാലാം മുന്നണി; കേരളത്തിലും സർക്കാർ രൂപീകരിക്കും: കേജ്രിവാൾ

കൊച്ചി: ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ കൊച്ചിയിൽ …

പീപ്പിൾസ് വെൽഫെയർ അലയൻസ് എന്ന പേരിൽ നാലാം മുന്നണി; കേരളത്തിലും സർക്കാർ രൂപീകരിക്കും: കേജ്രിവാൾ Read More

കേരളത്തില്‍ ഒരു പുതിയ തുടക്കം : തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ക്കുന്നു

കൊച്ചി: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ത്ത്‌ മത്സരത്തിനിറങ്ങുന്നു. ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്‌ കേരളത്തില്‍ ഒരു പുതിയ തുടക്കമാവുമെന്ന്‌ ട്വന്റി 20 ചീഫ്‌ കോഡിനേറ്റര്‍ സാബുഎം ജേക്കബ്‌ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെപ്പറ്റി ആലോചന നടത്തിവരികയാണ്‌ എഎപി-ട്വന്റി20 സഖ്യം . മുന്‍ …

കേരളത്തില്‍ ഒരു പുതിയ തുടക്കം : തൃക്കാക്കരയില്‍ എഎപിയും ട്വന്റി20യും കൈകോര്‍ക്കുന്നു Read More

ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം 19/02/2022 ന് , പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിൻറെ സംസ്കാരം 2022 ഫെബ​സ്റ്റുവരി 19ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടക്കുക. രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദീപുവിന്റെ …

ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം 19/02/2022 ന് , പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ Read More

ട്വന്റി20 നിയമങ്ങളില്‍ അടിമുടി മാറ്റവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍

ദുബായ്: ട്വന്റി20 യില്‍ രണ്ട് വമ്പന്‍ മാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കുട്ടി ക്രിക്കറ്റിലെ കളി നിയമങ്ങളിലാണ് ഐ.സി.സി. രണ്ട് മാറ്റങ്ങള്‍ അവതരിപ്പിച്ചത്.കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷാ വിധിയിലും ഡ്രിങ്ക്സ് ഇടവേളയിലുമാണു പുതിയ തീരുമാനം. ഈ മാസം മുതല്‍ നിയമം നടപ്പിലാകുമെന്ന് …

ട്വന്റി20 നിയമങ്ങളില്‍ അടിമുടി മാറ്റവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ Read More

ട്വന്റി 20 ക്രിക്കറ്റില്‍ 300 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമായി ധോണി

ദുബായ്: ട്വന്റി20 ക്രിക്കറ്റില്‍ 300 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമെന്ന ഖ്യാതി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എസ്. ധോണി സ്വന്തമാക്കി. വിവിധ ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ നിന്നാണു ധോണി ഈ നേട്ടം കുറിച്ചത്.40 വയസുകാരനായ ധോണി കരിയറിലെ പത്താം ഫൈനലിലാണു കളിച്ചത്. …

ട്വന്റി 20 ക്രിക്കറ്റില്‍ 300 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമായി ധോണി Read More

പരിശോധനകള്‍ നടത്തിയതില്‍ എതിര്‍പ്പ്; 3500 കോടിയുടെ നിക്ഷേപ പദ്ധതി ഒഴിവാക്കുന്നെന്ന് കിറ്റെക്‌സ്; സര്‍ക്കാരുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍ നിന്ന് പിന്മാറി

കിഴക്കമ്പലം: 3500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് കിറ്റെക്‌സ് എം.ഡി. സാബു ജേക്കബ്. കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ചാണ് വികസന പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്ന് കിറ്റെക്‌സ് 29/06/21 ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ …

പരിശോധനകള്‍ നടത്തിയതില്‍ എതിര്‍പ്പ്; 3500 കോടിയുടെ നിക്ഷേപ പദ്ധതി ഒഴിവാക്കുന്നെന്ന് കിറ്റെക്‌സ്; സര്‍ക്കാരുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍ നിന്ന് പിന്മാറി Read More

പാക് താരങ്ങള്‍ക്ക് വിസ ലഭിക്കും

മുംബൈ: ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ പാകിസ്താന്‍ താരങ്ങള്‍ക്കു വിസ അനുവദിക്കും. കേന്ദ്ര സര്‍ക്കാര്‍ പാക് താരങ്ങള്‍ക്കു വിസ അനുവദിക്കാമെന്നു സമ്മതിച്ചതായി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം 2012 നു ശേഷം …

പാക് താരങ്ങള്‍ക്ക് വിസ ലഭിക്കും Read More

കിഴക്കമ്പലത്ത് സര്‍ക്കാര്‍ഫണ്ട് ദുര്‍വിനിയോഗമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

എറണാകുളം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കിറ്റക്‌സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. കിറ്റക്‌സ് എംഡി സാബു ജേക്കബ്ബിന്റെ ഉടമസ്ഥതയിലുളള ഭൂമിയോട് …

കിഴക്കമ്പലത്ത് സര്‍ക്കാര്‍ഫണ്ട് ദുര്‍വിനിയോഗമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് Read More

‘ട്വൻറി- 20’ പിണറായിയോടൊപ്പം ഒത്തുകളിക്കുകയാണെന്ന് തൃക്കാക്കര എം എൽ എ പി ടി തോമസ്

കൊച്ചി: കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടി എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണം സി.പി.ഐ.എമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ്. ട്വന്റി 20 മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ആയുധമാണെന്നും പി.ടി. തോമസ് 28/03/21 ഞായറാഴ്ച ആരോപിച്ചു. യു.ഡി.എഫിന് …

‘ട്വൻറി- 20’ പിണറായിയോടൊപ്പം ഒത്തുകളിക്കുകയാണെന്ന് തൃക്കാക്കര എം എൽ എ പി ടി തോമസ് Read More