68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത് 18,000 കോടിക്ക്
ന്യൂഡല്‍ഹി: 68 വര്‍ഷം മുമ്പു ദേശസാല്‍ക്കരണത്തിലൂടെ കൈവിട്ടുപോയ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ പക്കല്‍. 18,000 കോടി രൂപയ്ക്കാണു സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഓഹരികളും ടാറ്റാ സണ്‍സിന്റെ ഉപ കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. ഡിസിന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് …
68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത് 18,000 കോടിക്ക് Read More