08/12/2020ചൊവ്വാഴ്ച അഞ്ച് ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കും

തുരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ 08/12/2020 ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് പ്രചാരണം അവസാനിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് 10/12/2020 വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. 09/12/2020 ബുധനാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. മലപ്പുറം, കോഴിക്കോട്, …

08/12/2020ചൊവ്വാഴ്ച അഞ്ച് ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കും Read More