രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യതയാക്കിയതിൽ വിമർശനവുമായി നടൻ ജോയ് മാത്യു

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യതയാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. അതിനിടയിൽ വിഷയത്തിൽ വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് സൂററ്റിലെ ഒരു ജഡ്ജി വിചാരിക്കേണ്ടി വന്നല്ലോ …

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യതയാക്കിയതിൽ വിമർശനവുമായി നടൻ ജോയ് മാത്യു Read More

ജനദ്രോഹപരമായ നികുതി വർധനവിനെതിരെ കോൺ​ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്ത് കെപിസിസി. കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ 2023 ഫെബ്രുവരി 7 ചൊവ്വാഴ്ച കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി …

ജനദ്രോഹപരമായ നികുതി വർധനവിനെതിരെ കോൺ​ഗ്രസ് പ്രക്ഷോഭത്തിലേക്ക് Read More

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നു; മമ്പറം ദിവാകരനെ പുറത്താക്കിയതായി കെപിസിസി

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയില്‍നിന്ന് പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നാണ് നടപടി. …

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നു; മമ്പറം ദിവാകരനെ പുറത്താക്കിയതായി കെപിസിസി Read More