റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നു ചൈന പിന്മാറി
ബീജിങ്ങ് | പാകിസ്താനിലെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നു ചൈന പിന്മാറി. ഇന്ത്യ-ചൈന ബന്ധം ദൃഢമാകുന്നതും പദ്ധതിയില്‍ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തല്‍. പദ്ധതിയില്‍ നിന്ന് ചൈന പിന്മാറിയതോടെ ധനസഹായത്തിനായി പാകിസ്താന്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനെ (എ ഡി ബി) സമീപിക്കാന്‍ …
റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നു ചൈന പിന്മാറി Read More