വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു

. വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ പ​ന​മ​രം മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ തെ​ർ​മ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തി​യ ശേ​ഷം കാ​ടു​ക​യ​റ്റാ​നാ​ണ് നീ​ക്കം. പ്ര​ദേ​ശ​ത്ത് കാ​മ​റ ട്രാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​തെ​ന്നാ​ണ് …

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു Read More

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍

തൃശൂര്‍|ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍. വാഴച്ചാല്‍ ഡിവിഷന്‍ പരിധിയിലെ ഷോളയാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കോട്ടയം സ്വദേശി പി.പി. ജോണ്‍സനെയാണ് മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. മലക്കപ്പാറയില്‍ ഒക്ടോബർ ആറിനാണ് …

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍ Read More

വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമം ; പ്രതി അറസ്റ്റില്‍

മലപ്പുറം| മലപ്പുറത്ത് മീന്‍ പിടിക്കുന്നതിനിടെ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സംഭവത്തിൽ .മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനെ പൂക്കോട്ടും പാടം പോലീസ് അറസ്റ്റു ചെയ്തു. ചെറായി സ്വദേശി കുഞ്ഞാലി(70)യെയാണ് അബ്ദുസല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്. …

വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമം ; പ്രതി അറസ്റ്റില്‍ Read More

ഏഴുദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം; അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണം : രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കര്‍ശന നിലപാടുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു. …

ഏഴുദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം; അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണം : രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ Read More

റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ

മോസ്‌കോ Modi taught with Vladimir, Outin By Fone| റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്ക പ്രതികാരച്ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി …

റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ Read More

ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

കോന്നി | കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ കോന്നി പയ്യനാമണ്‍ ചെങ്കുളത്താണ്ഭ സംഭവം. പാറമടയില്‍ഹിറ്റാച്ചി ഹെൽപ്പറായ തൊഴിലാളിയുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാ ദൗത്ത്യത്തിനിടെ കണ്ടെത്തിയത്. കൂടെ …

ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി Read More

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ : അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം | ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും …

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ : അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് Read More

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് തീ പിടിച്ചു

തിരുവനന്തപുരം: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ജൂൺ 15 ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി. പൂവാറില്‍ നിന്നും നെയ്യാറ്റിന്‍കരയിൽ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ …

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് തീ പിടിച്ചു Read More

തുടര്‍ഭരണത്തിന് ഇന്ന് നാലാം പിറന്നാള്‍

തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടത് മുന്നണി സര്‍ക്കാറിന് ഇന്ന് നാലാം പിറന്നാള്‍. തുടര്‍ച്ചയായി ഒമ്പത് വര്‍ഷമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സര്‍ക്കാറിനെ നയിച്ചത്. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവുമുള്‍പ്പെടെ വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണത്തുടര്‍ച്ചക്കുള്ള …

തുടര്‍ഭരണത്തിന് ഇന്ന് നാലാം പിറന്നാള്‍ Read More

ബി എസ് എഫ് ജവാനെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം.

ന്യൂഡല്‍ഹി | അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നുപോയതിന് പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ .മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അതിര്‍ത്തിക്കു സമീപത്തായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയും ബി എസ് എഫ് 82-ാം ബറ്റാലിയന്‍ അംഗവുമായ …

ബി എസ് എഫ് ജവാനെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം. Read More