തിരുവനന്തപുരം: ചെമ്പൈ പുരസ്‌കാരം 2021: അപേക്ഷ ക്ഷണിച്ചു

September 23, 2021

തിരുവനന്തപുരം: കർണാടക സംഗീതം – വായ്പ്പാട്ടിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2021 ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം- 695009, (ഫോൺ: 0471-2472705, മൊബൈൽ: 9447754498) …