ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’

ഗാസാസിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്നാണ് ഹമാസ് നിലപാട്. …

ട്രംപിന്റെ പദ്ധതി ഭാ​ഗീകമായി അംഗീകരിച്ച് ഹമാസ് : ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’ Read More