2020 ജൂലൈയിൽ ഉഭയകക്ഷി വ്യാപാര കരാർ നടത്താന്‍ ജോൺസൺ, ട്രംപ് സമ്മതിച്ചു

ലണ്ടൻ സെപ്റ്റംബര്‍ 23: യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടയിലാണ് അടുത്ത വർഷം ജൂലൈയിൽ ഉഭയകക്ഷി വ്യാപാര കരാർ നടത്താൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമ്മതിച്ചത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ ഭാഗമായി …

2020 ജൂലൈയിൽ ഉഭയകക്ഷി വ്യാപാര കരാർ നടത്താന്‍ ജോൺസൺ, ട്രംപ് സമ്മതിച്ചു Read More

ട്രംപ് ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തും

ഇസ്ലാമാബാദ് സെപ്റ്റംബർ 18: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അടുത്തയാഴ്ച അമേരിക്കയിൽ കാണുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. അടുത്തയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി യുഎസ് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ രണ്ട് ആണവായുധ …

ട്രംപ് ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തും Read More