ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിനടുത്ത് ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) ആണ് മരിച്ചത്. 2023 മാർച്ച് 21 ചൊവ്വാഴ്ച വൈകീട്ട് തബൂക്ക് – …
ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു Read More