മികച്ച ശബ്ദ നിലവാരം വൊഡാഫോണ്‍- ഐഡിയയുടേതെന്ന്‌ ട്രായ്‌

ന്യൂഡല്‍ഹി: ഏറ്റവും മികച്ച ശബ്ദ നിലവാരം വൊഡാഫോണ്‍- ഐഡിയയുടേതാണെന്ന്‌ ട്രായ്‌ വെളിപ്പെടുത്തുന്നു. എയര്‍ടെല്‍, ബിഎസ്‌എന്‍എല്‍, ജിയോ എന്നിവയേക്കാള്‍ ഉയര്‍ന്ന ശബ്ദ നിലവാരമാണ്‌ വൊഡാഫോണ്‍-ഐഡിയ നല്‍കുന്നത്‌. കഴിഞ്ഞ ഡിസംബറിലെ കണക്കാണിത്‌. ജിയോ പിന്നാക്കം പോയതായും വെളിപ്പെടുത്തി. 4.9 ശരാശരി വോയിസ്‌ ക്വാളിറ്റി റേറ്റിംഗാണ്‌ …

മികച്ച ശബ്ദ നിലവാരം വൊഡാഫോണ്‍- ഐഡിയയുടേതെന്ന്‌ ട്രായ്‌ Read More