ഷാജറിനെ കുടുക്കാന്‍ തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന് ഡി.വൈ.എഫ്.ഐ.
കണ്ണൂര്‍: ഡി.വൈ. എഫ്.ഐ. നേതാവ് എം. ഷാജറിനെ കുടുക്കാന്‍ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ തെളിവ് പുറത്തുവിട്ട് ഡി. വൈ.എഫ്.ഐ. ഷാജറിന്റെ കൈയില്‍നിന്ന് ട്രോഫി വാങ്ങുന്നതിന് ആകാശ് ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ …
ഷാജറിനെ കുടുക്കാന്‍ തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന് ഡി.വൈ.എഫ്.ഐ. Read More