ബി ജെ പി നേതാവ് സുവേന്ദു അധികാരി. കൊൽക്കത്തയിൽ നടത്തിയ പ്രസ്താവന ഗുരുതരമായ വര്‍ഗീയ പ്രസംഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ്

കൊൽക്കത്ത/ പശ്ചിമ ബംഗാളില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം എം എല്‍ എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന് ബി ജെ പി നേതാവ് സുവേന്ദു അധികാരി. .മുസ്ലിം എം എല്‍ എമാരെ ശാരീരികമായി തന്നെ സഭയില്‍ നിന്ന് …

ബി ജെ പി നേതാവ് സുവേന്ദു അധികാരി. കൊൽക്കത്തയിൽ നടത്തിയ പ്രസ്താവന ഗുരുതരമായ വര്‍ഗീയ പ്രസംഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് Read More

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു.ഇനി തൃണമൂൽ കോൺഗ്രസിൽ

തൃശ്ശൂർ : പി വി അൻവർ 13-01-2025, തിങ്കളാഴ്ച രാവിലെ 9 മണിയോടെ സ്പീക്കർ എൻ ഷംസീറിനെ കണ്ട് രാജികത്ത് കൈമാറി. 10-01-2025, വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തിരുന്നു. സ്വതന്ത്ര എംഎൽഎ ആയിരിക്കും മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിന് നിയമം …

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു.ഇനി തൃണമൂൽ കോൺഗ്രസിൽ Read More

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി ജനുവരി അവസാനം കേരളത്തില്‍ എത്തും

കൽക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ജനുവരി അവസാനം കേരളത്തില്‍ എത്തും. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തില്‍ എത്തുന്നത്. നിലവില്‍ എംഎല്‍എ ആയ പി വി അന്‍വര്‍ …

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജി ജനുവരി അവസാനം കേരളത്തില്‍ എത്തും Read More

തൃണമൂൽ കോൺ​ഗ്രസ് നേതാവും ബം​ഗാൾ മന്ത്രിയുമായ സുബ്രത മുഖ‍ർജി അന്തരിച്ചു

കൊൽക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബം​ഗാൾ സര്‍ക്കാരിലെ തദ്ദേശ സ്വയംഭരണ മന്ത്രിയുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. തദ്ദേശ വകുപ്പ് കൂടാതെ മറ്റ് മൂന്ന് വകുപ്പുകളുടെ ചുമതലകള്‍ കൂടി സുബ്രത മുഖര്‍ജി …

തൃണമൂൽ കോൺ​ഗ്രസ് നേതാവും ബം​ഗാൾ മന്ത്രിയുമായ സുബ്രത മുഖ‍ർജി അന്തരിച്ചു Read More

ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ ബാബുൽ സുപ്രിയോ ലോക്‌സഭാ എം.പി സ്ഥാനം രാജിവെച്ചു

കൊൽക്കൊത്ത: ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ ബാബുൽ സുപ്രിയോ ലോക്‌സഭാ എം.പി സ്ഥാനം രാജിവെച്ചു. ബി.ജെ.പി തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോ രാജിവെച്ചത്. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള എം.പിയാണ് ബാബുൽ സുപ്രിയോ. ‘ബി.ജെ.പിയുമായി ചേർന്ന് …

ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ ബാബുൽ സുപ്രിയോ ലോക്‌സഭാ എം.പി സ്ഥാനം രാജിവെച്ചു Read More

പശ്ചിമ ബംഗാളില്‍ ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് 04/09/2021 ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൃണമൂല്‍ വിട്ടതിന് ശേഷവും തന്റെ മനസ്സ് …

പശ്ചിമ ബംഗാളില്‍ ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു Read More

ത്രിപുര കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ച് തൃണമൂലിലേക്ക്

അഗര്‍ത്തല: കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവെച്ചു.സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും 21/08/21 ശനിയാഴ്ച പിജുഷ് തന്നെയാണ് അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിജുഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിജുഷിന് …

ത്രിപുര കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ച് തൃണമൂലിലേക്ക് Read More

തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ മമത സർക്കാരിന് തിരിച്ചടി; അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ മമത സർക്കാരിന് തിരിച്ചടി. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി 19/08/21 വ്യാഴാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു. കൊലപാതകവും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും സിബിഐ അന്വേഷിക്കും. മറ്റ് അക്രമസംഭവങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. രണ്ട് അന്വേഷണവും ഹൈക്കോടതിയുടെ …

തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ മമത സർക്കാരിന് തിരിച്ചടി; അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി Read More

ഇന്ധന വില വർധനവിൽ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിമാർ

രാജ്യത്ത് തുടർച്ചയായി വർധിച്ചു വരുന്ന ഇന്ധന വിലയിൽ കേന്ദ്രസർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗസ്. തൃണമൂൽ കോൺഗ്രസ് എംപി മാർ 19/07/2021 തിങ്കളാഴ്ച സൈക്കിളിൽ പാർലമെന്റിൽ എത്തിയാണ് പ്രധിഷേധം അറിയിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനത്തിനെത്തിയ എംപിമാരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. …

ഇന്ധന വില വർധനവിൽ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിമാർ Read More

മുകുള്‍ റോയിയെ അയോഗ്യനാക്കണം; പരാതിയുമായി ബംഗാള്‍ ബിജെപി

കൊല്‍ക്കത്ത: മുകുള്‍ റോയിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ബിജെപി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. അടുത്തിടെയാണ് മുകുള്‍ റോയി ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി ടിക്കറ്റില്‍ കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മുകുള്‍ റോയ് …

മുകുള്‍ റോയിയെ അയോഗ്യനാക്കണം; പരാതിയുമായി ബംഗാള്‍ ബിജെപി Read More