ജില്ലയിലെ ആദിവാസി ഊരുകള്‍ ‘സ്മാര്‍ട്ട്’: ഓണ്‍ലൈന്‍ പഠനത്തിന് സജ്ജം
തൃശൂര്‍: ജില്ലയിലെ ആദിവാസി ഊരുകള്‍ ഓണ്‍ലൈന്‍ പഠനത്തിന് പൂര്‍ണ സജ്ജമായി. 43 അയല്‍പക്ക പഠനകേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ടായത്. വൈദ്യുതിപോലുമെത്താത്ത ഉള്‍ക്കാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് പഠന സൗകര്യമൊരുക്കുകയെന്നത് ക്ലേശകരമായിരുന്നെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അധ്യാപകരും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും കൈകോര്‍ത്തപ്പോള്‍ തടസ്സങ്ങളെല്ലാം …
ജില്ലയിലെ ആദിവാസി ഊരുകള്‍ ‘സ്മാര്‍ട്ട്’: ഓണ്‍ലൈന്‍ പഠനത്തിന് സജ്ജം Read More