കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു

ആലപ്പുഴ | ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചില്‍ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയില്‍ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേല്‍ക്കൂര …

കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു Read More

ആലുവ-കാലടി റോഡിൽ മരം കടപുഴകി വീണു : അപകടത്തിൽ നിന്ന് വാഹനങ്ങൾ തലനാരിഴയ്ക്ക് രക്ഷപെട്ടു.

ആലുവ: ആലുവ-കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. സ്‌കൂൾ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് ഒഴിവായത്. മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടാവാസ്ഥയിൽ …

ആലുവ-കാലടി റോഡിൽ മരം കടപുഴകി വീണു : അപകടത്തിൽ നിന്ന് വാഹനങ്ങൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. Read More

മരം കടപുഴകിവീണ് പോലീസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ : തമിഴ്‌നാട് സെക്രട്ടേറിയറ്റ് പരിസരത്ത് മരം കടപുഴകിവീണ് പോലീസുകാരിക്ക് ദാരുണാന്ത്യം. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിനുസമീപം 2021 നവംബർ 2 ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. മുത്തിയാൽപ്പെട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കവിത (47) ആണ് മരിച്ചത്. മരം …

മരം കടപുഴകിവീണ് പോലീസുകാരിക്ക് ദാരുണാന്ത്യം Read More

കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

പുനലൂര്‍: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ റോഡിനു കുറുകെ കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂര്‍ റെയില്‍വേ സ്‌‌റ്റേഷന്‌ സമീപമാണ്‌‌ സംഭവം.ഇന്നലെ ഉച്ചയോടെ(19.09.2020) തൊട്ടടുത്ത വീട്ടില്‍ ഓട്ടോയില്‍ പാചക വാതകവുമായി എത്തിയ ഡ്രൈവര്‍ റിനു പാചകവാതക സിലണ്ടര്‍ …

കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു Read More