
റിപ്പോര്‍ട്ട്
കടുവയ്‌ക്ക് സുഖ ചികിത്സയുമായി നെയ്യാര്‍ സഫാരി പാര്‍ക്ക്
By ന്യൂസ് ഡെസ്ക്
•
October 31, 2020
കാട്ടാക്കട: വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരത്തെത്തിച്ച പെണ്‍ കടുവയ്‌ക്ക് നെയ്യാര്‍ സഫാരി പാര്‍ക്കില്‍ സുഖ ചികിത്സ നല്‍കുന്നു. വയനാട് ചീയമ്പടത്ത് പ്രദേശ വാസികള്‍ക്ക് ഭീതിപടര്‍ത്തിയ കടുവയെയാണ് വനംവകുപ്പ് കെണിവെച്ച് പിടികൂടി നെയ്യാര്‍ ഡാമിലെത്തിച്ചത്. ഒക്ടോബര്‍ 28 വ്യാഴാചയാണ് കടുവയെ ഇവിടെ എത്തിച്ചത്....
Read full story

