സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിഇനത്തിൽ നാലുവർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്‌ട്രേഷൻ ഫീസുമാണ്. 2021-’22 സാമ്പത്തികവർഷം മുതൽ 2024-2025വരെയുള്ള കണക്കാണിത്. …

സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിഇനത്തിൽ നാലുവർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ Read More

മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്ങിന് മാർഗനിർദേശം

നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ ആയിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇതിൻ പ്രകാരമുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. രജിസ്ട്രേഷൻ …

മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്ങിന് മാർഗനിർദേശം Read More

ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരം വരവ് 59875359 രൂപ

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 59875359 രൂപയും മൂന്നു കിലോ 156 ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണവും ഒമ്പതു കിലോ 450 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 21 കറന്‍സിയും അഞ്ഞൂറിന്റെ 72 കറന്‍സിയുമുണ്ടായിരുന്നു. ഇതിന് …

ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരം വരവ് 59875359 രൂപ Read More

ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ

സുതാര്യവും ലളിതവുമായതും ഉയർന്ന സുരക്ഷിതത്വം  ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രഷറികളെ ആധുനികവത്കരിക്കുന്നതു തുടരുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ.  സംയോജിത ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തിൽ നടപ്പിലാക്കിയ പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ട്രഷറി, ധനകാര്യ …

ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ Read More

സബ് ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത കേസിൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ട്രഷറിയിൽ നിന്ന് വൃദ്ധയുടെ പെൻഷൻ തുക തട്ടിയ കേസിൽ കോട്ടയം കറുകച്ചാൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അരുണാണ് പിടിയിലായത്. കോട്ടയം കറുകച്ചാൽ സ്വദേശി കമലമ്മയുടെ പെൻഷൻ തുകയായ 18,000 രൂപ തട്ടിയ …

സബ് ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത കേസിൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ Read More

കോഴിക്കോട്: കോവിഡ് ധനസഹായം: ഇതു വരെ ലഭിച്ചത് 2,505 അപേക്ഷകൾ

കോഴിക്കോട്: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തിനായി ജില്ലയില്‍ ഇതു വരെ ലഭിച്ചത് 2,505 അപേക്ഷകൾ.   ഇവയിൽ 2,259 അപേക്ഷകള്‍ ജില്ലാകളക്ടര്‍ അംഗീകരിച്ച് ധനസഹായ വിതരണത്തിനായി ട്രഷറിയിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2,030 അപേക്ഷകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ധനസഹായം ലഭ്യമാക്കുകയും …

കോഴിക്കോട്: കോവിഡ് ധനസഹായം: ഇതു വരെ ലഭിച്ചത് 2,505 അപേക്ഷകൾ Read More

ഇടുക്കി: മെഡിസെപ് – അപേക്ഷ സമര്‍പ്പിക്കണം

ഇടുക്കി: മെഡിസെപ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച പെന്‍ഷന്‍കാര്‍  https://medisep.kerala.gov.in/SearchUser.jsp എന്ന വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്.  തിരുത്തലുകള്‍ നടത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ  ഡിസംബര്‍ 15 ന് മുന്‍പായി ട്രഷറിയില്‍ സമര്‍പ്പിക്കണം.  പുതിയതായി പദ്ധതിയില്‍ ചേരേണ്ട പെന്‍ഷന്‍കാരും ഈ മാസം …

ഇടുക്കി: മെഡിസെപ് – അപേക്ഷ സമര്‍പ്പിക്കണം Read More

ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 31 ശതമാനമായി ഉയരും. ഡിഎ, ഡിആര്‍ വര്‍ധനവിനുള്ള ശുപാര്‍ശയ്ക്ക് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് …

ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം Read More

എറണാകുളം: പെൻഷൻ ഇൻകം ടാക്സ് നോട്ടീസ്

എറണാകുളം: 2021-22 സാമ്പത്തിക വർഷത്തിൽ 5,50,000/- രൂപയിൽ കൂടുതൽ പെൻഷൻ (അരിയർ ഉൾപ്പെടെ) കൈപ്പറ്റുന്നവരും ഇൻകം ടാക്സ് അടച്ചു തുടങ്ങിയിട്ടില്ലാത്തവരുമായ എല്ലാ പെൻഷൻകാരും ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് (ഓപ്ഷൻ സ്ലാബ് ഏതെന്നത് വ്യക്തമാക്കി) 2021 ഒക്ടോബർ 25 മുൻപായി ട്രഷറിയിൽ …

എറണാകുളം: പെൻഷൻ ഇൻകം ടാക്സ് നോട്ടീസ് Read More