ട്രെഡ് മിൽ വ്യായാമത്തിനിടെ തലയിടിച്ചു വീണ് കെഎസ്ഇബി എൻജിനീയർക്ക് ദാരുണാന്ത്യം
തൃശ്ശൂർ: വ്യായാമത്തിനിടെ ട്രെഡ് മില്ലിൽ നിന്ന് തലയിടിച്ചു വീണ് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പുത്തൻചിറ ഇലക്ട്രിക്കൽ അസിസ്റ്റൻറ് എൻജിനീയർ സജീവ് ആണ് മരിച്ചത്. 21/06/22 (ചൊവ്വാഴ്ച) രാവിലെ വ്യായാമം ചെയ്യുന്നതിനിടെയാണ് സംഭവം. ട്രെഡ്മിൽ വ്യായാമം ചെയ്യവേ സജീവ് പിറകോട്ട് …
ട്രെഡ് മിൽ വ്യായാമത്തിനിടെ തലയിടിച്ചു വീണ് കെഎസ്ഇബി എൻജിനീയർക്ക് ദാരുണാന്ത്യം Read More