ഗോകുലത്തിന് തോല്‍വി

ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരളയ്ക്കു തോല്‍വി. മണിപ്പൂരിലെ ഇംഫാലിലുള്ള ഖുമന്‍ ലാംപാക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ട്രാവു എഫ്.സി. 1-0 ത്തിനാണു ഗോകുലത്തെ തോല്‍പ്പിച്ചത്.ബ്രസീലിയന്‍ താരം ഗെര്‍സണ്‍ ഫ്രാഗ വിയേരയുടെ 60-ാം മിനിറ്റിലെ ഗോളിലാണു ട്രാവു …

ഗോകുലത്തിന് തോല്‍വി Read More

ചര്‍ച്ചില്‍ കടന്ന് ഗോകുലം

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ച് ഗോകുലം കേരള മൂന്നാം സ്ഥാനത്ത്. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ഗോകുലത്തിന്റെ ജയം. 18 കളികളില്‍നിന്നു 30 പോയിന്റ് നേടിയ ഗോകുലം മൂന്നാം സ്ഥാനത്താണ്. അത്രയും …

ചര്‍ച്ചില്‍ കടന്ന് ഗോകുലം Read More