
റിപ്പോര്‍ട്ട്
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രാവല്‍സ് ഉടമ പോലീസ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
January 17, 2021
പാണ്ടിക്കാട്: വിസവാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം (21) ആണ് പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തിലധികം രൂപയാണ്...
Read full story


