കുതിര വിരണ്ടോടി: സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്
പത്തനംതിട്ട | പത്തനംതിട്ട നഗരത്തില്‍ പതിവു നടത്തത്തിനു കൊണ്ടുവന്ന കുതിര വിരണ്ടോടി. പത്തനംതിട്ട സ്വദേശി വളര്‍ത്തുന്ന ഹൈദര്‍ എന്ന കുതിരയാണ് നഗരത്തിലെത്തിയപ്പോൾ വിരണ്ടോടിയത്. ജൂലൈ 6 ന് ഉച്ചകഴിഞ്ഞാണ് സംഭവം. വാഹനത്തിന്റെ ഹോണ്‍ ശബ്ദം കേട്ട് ഞെട്ടിയ കുതിര പായുകയായിരുന്നുവെന്ന് പറയുന്നു.പതിവായി …
കുതിര വിരണ്ടോടി: സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക് Read More