
റിപ്പോര്‍ട്ട്
ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിംഗ്
By ന്യൂസ് ഡെസ്ക്
•
December 15, 2024
കറാച്ചി/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന...
Read full story


