പത്തനംതിട്ട | കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുമ്പഴ പാലമറൂര്‍ പുലിപ്പാറ കുഴിയില്‍ വീട്ടില്‍ ഏബ്രഹാം (72) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മല്ലശേരിക്ക് സമീപം വഞ്ചിപ്പടിയില്‍ ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെ...
Read full story
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസില്‍ ബോധംകെട്ടു വീണ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് ജനറല്‍ ആശുപത്രിയില്‍ നഴ്‌സിങ് ഓഫീസറായ ബെന്‍സി ആന്റണി. ജൂലൈ 17 വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ബെന്‍സി വീട്ടിലേക്കു മടങ്ങവേയായിരുന്നു സംഭവം. വൈകീട്ട് നാലു...
Read full story
ആലുവ: എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസിൽ സി ഒന്ന് കോച്ചിലെ യാത്രക്കാരൻ അപായ ചങ്ങല വലിച്ചു.ആലുവയില്‍ നിന്ന് കയറിയ ഒരു യാത്രക്കാരാണ് തീവണ്ടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്തിന് പിന്നാലെ അപായ ചങ്ങല...
Read full story
എടക്കര: നിലമ്പൂർ എടക്കരയിൽ കാട്ടാന കാടിനോടു ചേർന്ന വഴിയിൽ യാത്രക്കാരന്റെ സ്കൂട്ടർ തകർത്തു . നിമിഷനേരംകൊണ്ട് ചവിട്ടിക്കൂട്ടി. സ്കൂട്ടർ തരിപ്പണമാക്കി. അതിലുണ്ടായിരുന്ന യാത്രക്കാരൻ ആനയുടെ വരവുകണ്ട് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു.നാടുകാണി ചുരം പാതയിൽ ജൂൺ 9തിങ്കളാഴ്ച...
Read full story
പത്തനംതിട്ട | പത്തനംതിട്ട ബസ്സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍ പേട്ട തെക്കേപാറയില്‍ ടി കെ യൂസുഫാണ്(72) മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസില്‍ മടങ്ങവെ പത്തനംതിട്ട...
Read full story
ബെംഗളൂരു: ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തുവയസ്സ് പ്രായംവരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മെയ് 21 ബുധനാഴ്ച ബെംഗളൂരുവിലെ ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ്...
Read full story
ബെംഗളുരു | പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കിയത് മറ്റു യാത്രക്കാരെ പരിഭ്രാന്തരാക്കി. ബെഗളുരു എയര്‍ പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുകൊണ്ടുപോയത്.ഡല്‍ഹിക്ക് പോകേണ്ട എ ഐ...
Read full story
അടൂര്‍ | സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.പള്ളിക്കര്‍ എലിപ്പിക്കുളം കൊച്ചച്ചത്ത് വീട്ടില്‍ ശിവരാജന്‍ (63) ആണ് മരിച്ചത് നെല്ലിമൂട്ടില്‍ പടിയില്‍ ബൈപ്പാസ് റോഡ് ആരംഭിക്കുന്നിടത്തുള്ള ട്രാഫിക് സിഗ്‌നലില്‍ വെച്ച് വൈകിട്ട് ആറുമണിയോടെയാണ് സംഭവം....
Read full story
കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് രക്ഷകനായത്. .മെയ് 5 തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട്...
Read full story
താമരശ്ശേരി|താമരശ്ശേരി ചുടലമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരുക്കറ്റത്. ഇന്ന് (ഫെബ്രുവരി 28) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് ആരോപണം. നിലമ്പൂരില്‍ നിന്നും...
Read full story