അതിരപ്പിള്ളി മലക്കപ്പാറയിലേക്ക് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എത്തി
തൃശൂര്‍: അതിരപ്പിള്ളി – മലക്കപ്പാറ വനമേഖലയിലേയ്ക്കുള്ള സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ ആദിവാസി കോളനികളിലേക്കുള്ള അവശ്യ സര്‍വ്വീസിന്റെ ഭാഗമായിട്ടാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. അതിരപ്പിള്ളി പഞ്ചായത്തിലെ ആറു മുതല്‍ പതിമൂന്ന് വരെയുള്ള വാര്‍ഡുകളില്‍ …
അതിരപ്പിള്ളി മലക്കപ്പാറയിലേക്ക് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എത്തി Read More