നഴ്‌സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം : ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോവിഡ് പ്രതിരോധ-കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഇന്നലെ …
നഴ്‌സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം : ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ Read More