
റിപ്പോര്‍ട്ട്
ഗതാഗത സാക്ഷരത കാഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി ശിവന്‍കുട്ടി
By ന്യൂസ് ഡെസ്ക്
•
November 3, 2022
തിരുവനന്തപുരം: ഗതാഗത സാക്ഷരതയില്‍ മലയാളി പുറകോട്ട് പോകരുതെന്നും, ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. 'സ്കൂളിലേക്ക് ഒരു സുരക്ഷിത പാത'പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവണ്മെന്റ് സെന്‍ട്രല്‍ ഹൈസ്കൂളില്‍...
Read full story

