സ്‌കൂള്‍ വാന്‍ കയറി രണ്ടാം ക്ലാസ് കാരിക്ക് ദാരുണാന്ത്യം.

ഫറോക്ക്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നല്ലളം കിഴ്‌വനപ്പാടം സ്വദേശി വലിയ പടന്നയില്‍ അഫ്‌സലിന്റെ മകള്‍ സന്‍ഹമറിയം (8) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ സ്രാമ്പ്യ വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്ഥിരമായി പോവുന്ന സ്‌കൂള്‍ ടാറ്റാവാനില്‍ മാതാവിന്റെ വിടായ …

സ്‌കൂള്‍ വാന്‍ കയറി രണ്ടാം ക്ലാസ് കാരിക്ക് ദാരുണാന്ത്യം. Read More

കാട്ടുപോത്തിന്റെ കുത്തേറ്റ ഝാര്‍ഖണ്ട് സ്വദേശി മരിച്ചു

കൊച്ചി: മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നഅന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് (22) ആണ്മ മരിച്ചത്. മാർച്ച് ഒന്ന് ഞായറാഴ്ച്ച വൈകുന്നേരമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത് …

കാട്ടുപോത്തിന്റെ കുത്തേറ്റ ഝാര്‍ഖണ്ട് സ്വദേശി മരിച്ചു Read More