ഇന്ത്യയില്‍ ആദ്യം; പ്ലസ് ടു പാഠ്യപദ്ധതിയില്‍ ഗതാഗതനിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നു, മന്ത്രിയുടെ പ്രഖ്യാപനം
പാലക്കാട്: പൊതുജനങ്ങള്‍ പരമാവധി കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതുവഴി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുഗതാഗത സംവിധാനത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയിലെ വാഹനീയം 2022 അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച് …
ഇന്ത്യയില്‍ ആദ്യം; പ്ലസ് ടു പാഠ്യപദ്ധതിയില്‍ ഗതാഗതനിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നു, മന്ത്രിയുടെ പ്രഖ്യാപനം Read More