പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി

കൊച്ചി |ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി. ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ …

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി Read More

താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു,കര്‍ശന ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 9-ാം വളവിനും 8-ാം വളവിനും ഇടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണിത്. ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ. 23/02/21 ചൊവ്വാഴ്ചയാണ് മണ്ണിടിഞ്ഞത്. …

താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു,കര്‍ശന ഗതാഗത നിയന്ത്രണം Read More

ഉദ്ഘാടനം ചെയ്യാത്ത പാലത്തിലൂടെ വാഹനം കടത്തിവിട്ടു. വൈറ്റിലയില്‍ ഗതാഗതകുരുക്ക് രൂക്ഷമായി

കൊച്ചി: വൈറ്റിലയിലെ ഉദ്ഘാടനം ചെയ്യാത്ത പാലത്തിലൂടെ അജ്ഞാതര്‍ വാഹനം കടത്തിവിട്ടത് ഗതാഗതകുരുക്കിന് കാരണമായി. ആലപ്പുഴ ഭാഗത്തുനിന്നും വന്ന വാഹനങ്ങളാണ് പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേട് മാറ്റി കടത്തിവിട്ടത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങളെ പോലീസ് ബലമായി തിരിച്ചിറക്കി. ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി …

ഉദ്ഘാടനം ചെയ്യാത്ത പാലത്തിലൂടെ വാഹനം കടത്തിവിട്ടു. വൈറ്റിലയില്‍ ഗതാഗതകുരുക്ക് രൂക്ഷമായി Read More