സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ലോക്ഡൗൺ ഞായർ മാത്രം, കടകൾ രാത്രി 9 വരെ തുറക്കാം’

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണിലാകും. …

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ലോക്ഡൗൺ ഞായർ മാത്രം, കടകൾ രാത്രി 9 വരെ തുറക്കാം’ Read More

ടിപിആര്‍ മാനദണ്ഡമാക്കുന്നത്‌ അശാസ്‌ത്രീയമാണെന്ന്‌ പ്രമേയം പാസാക്കി കൊടിയത്തൂര്‍ പഞ്ചായത്ത്‌

കൊടിയത്തൂര്‍ : കോവിഡ്‌ വ്യാപനത്തിന്റെ തീവ്രത കണക്കാക്കാന്‍ ടിപിആര്‍ കണക്കാക്കുന്ന രീതി അശാസ്‌ത്രീയമാണെന്നും ഇത്‌ തിരുത്തണമന്നും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി പാസാക്കിയ പ്രമേയം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യ പ്പെട്ടു. 2021 ജൂലൈ 27 ചൊവ്വാഴ്‌ചയാണ്‌ പഞ്ചായത്ത്‌ ഈ പ്രമേയം …

ടിപിആര്‍ മാനദണ്ഡമാക്കുന്നത്‌ അശാസ്‌ത്രീയമാണെന്ന്‌ പ്രമേയം പാസാക്കി കൊടിയത്തൂര്‍ പഞ്ചായത്ത്‌ Read More

പോസിറ്റിവിറ്റി 15ശതമാനത്തിനു മുകളില്‍; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

കോട്ടയം : ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളില്‍ ജൂലൈ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളില്‍. 32 സ്ഥലങ്ങളില്‍ 10നും 15നും ഇടയിലാണ്. ഇക്കാലയളവില്‍ ജില്ലയുടെ ശരാശരി പോസിറ്റിവിറ്റി 10.83 ശതമാനമാണ്. …

പോസിറ്റിവിറ്റി 15ശതമാനത്തിനു മുകളില്‍; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി Read More

കോവിഡ് രോഗവ്യാപനം: ടിപിആര്‍ 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എണ്‍പത് ഇടത്താണ് ടിപിആര്‍ 18 ശതമാനത്തിന് മുകളിലുള്ളത്. ടിപിആര്‍ ആറ് ശതമാനത്തിന് …

കോവിഡ് രോഗവ്യാപനം: ടിപിആര്‍ 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം Read More

ടി.പി.ആർ കുറഞ്ഞ പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം; ബാങ്കുകൾ 5 ദിവസം, ഇടപാട് 3 ദിവസം മാത്രം

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. പരമാവധി 15 പേർക്കാണ് പ്രവേശനത്തിന് അനുമതി. ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാണ് അടുത്ത ഒരാഴ്ചകൂടി സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. …

ടി.പി.ആർ കുറഞ്ഞ പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം; ബാങ്കുകൾ 5 ദിവസം, ഇടപാട് 3 ദിവസം മാത്രം Read More

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 09/06/21 ബുധനാഴ്ച കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഐസൊലേഷൻ സൗകര്യമില്ലാത്ത വീടുകളിൽ വൈറസ് ബാധിച്ചവരെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും വാക്‌സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. …

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിദിന കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പരിശോധന വ്യാപകമാക്കാന്‍ 11 മൊബൈല്‍ പരിശോധന വാഹനയൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്. …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും Read More

ടി.പി.ആര്‍ 2%ല്‍ താഴെയെത്തിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ടി.പി.ആര്‍. 2%ല്‍ താഴെയെത്തി. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,491 കോവിഡ് കേസുകള്‍ മാത്രം. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.93%. ഒന്‍പത് ആഴ്ചക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 5% …

ടി.പി.ആര്‍ 2%ല്‍ താഴെയെത്തിച്ച് ഡല്‍ഹി Read More

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനം

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലെ ലോക്ഡൗൺ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ. കൊവിഡ് രണ്ടാം തരം​ഗ വ്യാപനത്തിന്റെ മുകളിലേക്കുള്ള കുതിപ്പ് ഏകദേശം …

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനം Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 55 ശതമാനം, ഞെട്ടിത്തരിച്ച് ബംഗളുരു

ബംഗളൂരു: ബംഗളൂരുവിൽ പരിശോധനയ്ക്കു ​വിധേയരായവരിൽ പകുതിയിലേറെ പേരും കോവിഡ്​ പോസിറ്റീവ്. നഗരത്തിൽ 03/05/21 തിങ്കളാഴ്ച പരിശോധന നടത്തിയപ്പോഴാണ് ആകെയുള്ളതിൽ 55 ശതമാനവും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത്​ ഏറ്റവും ഉയർന്ന ടെസ്റ്റ്​ ​പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്​. 04/05/21 ചൊവ്വാഴ്ച മാത്രം നഗരത്തിൽ പുതുതായി …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 55 ശതമാനം, ഞെട്ടിത്തരിച്ച് ബംഗളുരു Read More