പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു
സാമ്പത്തിക വർഷത്തിൽ നൂറ് പുതിയ സംരംഭങ്ങൾ ആരംഭിക്കാനൊരുങ്ങി പൂത്തൃക്ക ഗ്രാമപഞ്ചായത്ത്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭകരെ തേടി പഞ്ചായത്ത് രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി നവസംരംഭകരെ കണ്ടെത്തുന്നതിനായി പഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ …
പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു Read More