‘വെൽക്കം ബാക്ക് ഹോം അപ്പാ’ ടൊവിനോ തോമസിന് സർപ്രൈസ് ഒരുക്കി ഇസയും, ടവാനും ചിത്രം വൈറൽ

കൊച്ചി: ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ടൊവിനോ തോമസിൻ്റെ വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കള എന്ന ചിത്രത്തിൻ്റെ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിൽ പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. കാലങ്ങള്‍ക്ക് ശേഷമായാണ് ഇങ്ങനെയൊരു അവസ്ഥ വന്നത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടും …

‘വെൽക്കം ബാക്ക് ഹോം അപ്പാ’ ടൊവിനോ തോമസിന് സർപ്രൈസ് ഒരുക്കി ഇസയും, ടവാനും ചിത്രം വൈറൽ Read More