ശംഖുമുഖം റോഡ് മാർച്ചിൽ ഗതാഗതയോഗ്യമാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം – എയർപോർട്ട് റോഡ് മാർച്ചിൽ ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഗതാഗതമന്ത്രി ആന്റണി രാജുവിനോടൊപ്പം സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കടലാക്രമണത്തിൽ നിന്ന് റോഡിനെ സംരക്ഷിക്കാൻ നിർമ്മിക്കുന്ന കോൺക്രീറ്റ് …
ശംഖുമുഖം റോഡ് മാർച്ചിൽ ഗതാഗതയോഗ്യമാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ് Read More