
റിപ്പോര്‍ട്ട്
ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറി, ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗോവൻ തീരത്തു നിന്നും 150 കിലോമീറ്റർ അകലെ
By ന്യൂസ് ഡെസ്ക്
•
May 16, 2021
കോഴിക്കോട്: മധ്യകിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 09 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മെയ് 16 ന് പുലർച്ചെ 02.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ 14.7 ° N അക്ഷാംശത്തിലും 72.7° E...
Read full story




