ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു

ഷിംല | ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ മണികരണില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു .മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മാർച്ച്30 ന് വൈകിട്ട് 5 മണിയോടെയാണ് …

ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു Read More

ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി60 ദിവസമായി ചുരുക്കി

കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി വെട്ടിച്ചുരുക്കാൻ റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനം.നിലവില്‍ മുൻകൂർ റിസർവേഷൻ ചെയ്യുന്നതിനുള്ള സമയപരിധി 120 ദിവസമാണ്. ഇത് 60 ദിവസമായി (യാത്രാ തീയതി ഒഴികെ) കുറയ്ക്കും. 2024 നവംബർ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. ഇതു …

ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി60 ദിവസമായി ചുരുക്കി Read More

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാകും – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്സിൻ എന്ന നിലയ്ക്ക് മാസത്തിൽ …

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാകും – മുഖ്യമന്ത്രി Read More

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഹിമാചൽ പ്രദേശിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്

ന്യൂഡൽഹി : അയൽ സംസ്ഥാനങ്ങളിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് ഞായറാഴ്ച(13/06/21) ഹിമാചൽ പ്രദേശിലെ പർവാനൂവ് ചെക്ക്പോസ്റ്റിൽ വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്ക്. വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ വിനോദ സഞ്ചാരികൾ കൂട്ടമായാണ് ഹിമാചലിലെ മലകളിലേക്ക് സഞ്ചരിച്ചത്. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് …

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഹിമാചൽ പ്രദേശിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് Read More

ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ്, 2020 – മായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ക്ഷണിച്ചു;

തിരുവനന്തപുരം: രാജ്യത്തെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു  രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി വരുത്തുന്നതിനു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം …

ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ്, 2020 – മായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ക്ഷണിച്ചു; Read More