കണ്ണൂര്‍ ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 31 വരെ വിലക്ക്
കണ്ണൂര്‍: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. …
കണ്ണൂര്‍ ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 31 വരെ വിലക്ക് Read More