സ്ട്രീറ്റ് ടൂറിസം; തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു
തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ ടൂറിസം റിസോഴ്സ് മാപ്പിങ് പൂര്‍ത്തിയായി. പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകളായ നാടന്‍ കലാകാരന്മാര്‍, നാടന്‍ കലകള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍, കരകൗശല വിദഗ്ധര്‍, പുരാതന തറവാടുകള്‍, പുരാതന ആരാധനാലയങ്ങള്‍, …
സ്ട്രീറ്റ് ടൂറിസം; തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു Read More