കോട്ടയം: സ്ട്രീറ്റ് പദ്ധതി: മറവൻ തുരുത്തിൽ യോഗം ചേർന്നു
കോട്ടയം:ഗ്രാമീണ ജീവിതരീതികൾക്കും പ്രാദേശിക ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസത്തിന്റെ വൈവിധ്യങ്ങൾ സഞ്ചാരികൾക്ക് അനുഭവിച്ചറിയുന്നതിനു മറവന്തുരുത്തിൽ നടപ്പാക്കുന്ന സ്ട്രീറ്റ്’ പദ്ധതിയുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ – ഓർഡിനേറ്റർ രൂപേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം …
കോട്ടയം: സ്ട്രീറ്റ് പദ്ധതി: മറവൻ തുരുത്തിൽ യോഗം ചേർന്നു Read More