തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍

തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍. പീച്ചി സ്വദേശികളായ ടി.പി. ബിബീഷ്, കെ.ജി. ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ത്ഥികളെ മരണ മുഖത്തുനിന്നു രക്ഷിച്ചത്.വാടാനപ്പള്ളി തളിക്കുളം സ്‌നേഹതീരം ബീച്ചിലാണ് സംഭവം. തിരയില്‍പ്പെട്ട് ആഴങ്ങളിലേക്ക് …

തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികൾക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍ Read More

പ്ര​​​​​ഥ​​​​​മ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​യി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ നവംബർ 27 ന് യാ​​​​ത്ര തി​​​​രി​​​​ക്കും

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: പ്ര​​​​​ഥ​​​​​മ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​യി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ നവംബർ 27 ന് യാ​​​​ത്ര തി​​​​രി​​​​ക്കും. തു​​​​​ർ​​​​​ക്കി, ല​​​​​ബ​​​​​ന​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു ആ​​​​റു ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം . ആ​​​​​ദ്യ നി​​​​​ഖ്യാ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റെ 1700-ാം വാ​​​​​ർ​​​​​ഷി​​​​​കാ​​​​​ഘോ​​​​​ഷ​​​​​ത്തോ​​​​​ ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചാ​​​​​ണ് തു​​​​​ർ​​​​​ക്കി സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം. മാ​​​ർ​​​പാ​​​പ്പ …

പ്ര​​​​​ഥ​​​​​മ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​യി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ നവംബർ 27 ന് യാ​​​​ത്ര തി​​​​രി​​​​ക്കും Read More

കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ദോഹ | കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രേഖകളെല്ലാം ലഭ്യമായി കഴിഞ്ഞാല്‍ജൂൺ 11,12, തീയതികളിലായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. .ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽ പെട്ടത്. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ ജൂൺ 10ന് …

കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി Read More

തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം | വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ് യുവാക്കളില്‍ ഒരാളാണ്., മൃതദേഹം കുഴിത്തുറെ ആശുപത്രിയിലേക്ക് …

തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു Read More

വിനോദയാത്ര പോയ പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്ന് പരാതി. സംഘത്തിലെ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിക്കേണ്ടിവന്ന സംഭവത്തിൽ ശക്തമായ നടപടികളുമായി …

വിനോദയാത്ര പോയ പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു Read More