10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ തമിഴ്‌നാട്ടില്‍ നിന്ന് കാണാതായി

മഹാബലിപുരം: അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ തമിഴ്‌നാട് മഹാബലിപുരത്തെ മുതല പാര്‍ക്കില്‍ നിന്ന് കാണാതായി. ലോകത്തിലെ ഏറ്റവും വലിയ ആമ ഇനങ്ങളിലൊന്നായ ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍ …

10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ തമിഴ്‌നാട്ടില്‍ നിന്ന് കാണാതായി Read More