ടൂള്‍കിറ്റ് വിവാദം: കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ”കോണ്‍ഗ്രസ് ടൂള്‍ കിറ്റ്” വിവാദം സംബന്ധിച്ച് ബി.ജെ.പി. വക്താവ് സമ്പിത് പത്രയ്‌ക്കെതിരേ പരാതി നല്‍കിയ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. മൊഴിയെടുക്കലിനു ഹാജരാകാനാണു നിര്‍ദേശം. കോവിഡ് മഹാമാരിയെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചും …

ടൂള്‍കിറ്റ് വിവാദം: കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് നോട്ടീസ് Read More

ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഓഫീസില്‍ ഡല്‍ഹി പോലീസ് അന്വേഷണം

ന്യൂഡല്‍ഹി: ബി.ജെ.പി. വക്താവ് സംബിത് പാത്ര ആരോപിച്ച കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഓഫീസില്‍ ഡല്‍ഹി പോലീസ് അന്വേഷണം.നേരത്തേ നോട്ടീസ് നല്‍കിയ പ്രകാരമാണ് നടപടിയെന്നു പോലീസ് വ്യക്തമാക്കി. ഗുരുഗ്രാമിലേയും ലഡോ സരായിലേയും ഓഫീസിലാണ് പോലീസ് എത്തിയത്. വിവരങ്ങള്‍ ശേഖരിക്കാന്‍ …

ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഓഫീസില്‍ ഡല്‍ഹി പോലീസ് അന്വേഷണം Read More

ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ്

ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. 19/02/21 വെള്ളിയാഴ്ച ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശവും വിലപേശാനാകാത്ത …

ദിഷ രവിയെ പിൻതുണച്ച് ഗ്രേറ്റ തുൻബർഗ് Read More

ദിഷ രവിയുടെ ഹർജിയിൽ മൂന്ന് ദേശീയ ചാനലുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ഹര്‍ജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. 18/02/21 വ്യാഴാഴ്ച ദിഷ രവി സമർപ്പിച്ച ഹർജിയിൻമേലാണ് കോടതിയുടെ നടപടി. ഡല്‍ഹി പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി …

ദിഷ രവിയുടെ ഹർജിയിൽ മൂന്ന് ദേശീയ ചാനലുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ് Read More