സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു

കാ​ല​ടി: സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് . ഇ​ന്ന് (മാർച്ച് 6)​രാവി​ലെ 10ന് ​ ചു​മ​ത​ല​യേ​റ്റു. സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഇ​വ​ര്‍ ചു​മ​ത​ല​യേ​റ്റ​ത്. നി​ല​വി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല​വ​ഹി​ച്ചി​രു​ന്ന ഡോ. ​ഗീ​താ​കു​മാ​രി​യെ വൈ​സ് ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്നും ഗ​വ​ര്‍​ണ​ര്‍ …

സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു Read More