ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് (ജൂലൈ 28)ചര്‍ച്ച

ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇജൂലൈ 28 ന് ചര്‍ച്ച നടക്കും. ലോക്സഭയില്‍ 28 നും രാജ്യസഭയില്‍ 29 നു മാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ച. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് …

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് (ജൂലൈ 28)ചര്‍ച്ച Read More

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ | കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലുൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മിക്കയിടത്തും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും …

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മൃതദേഹം ജൂൺ 24ന് നാട്ടിലെത്തിക്കും

പത്തനംതിട്ട | അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാളെ( ജൂൺ 24) നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം രാവിലെ 11 ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന് …

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മൃതദേഹം ജൂൺ 24ന് നാട്ടിലെത്തിക്കും Read More

ബക്രീദ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം | ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജൂൺ 6 വെളളി) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ …

ബക്രീദ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി Read More

മെയ് 30 വരെ അഞ്ച് ദിനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കോഴിക്കോട് | സംസ്ഥാനത്ത് ഈ മാസം 30 വരെ അഞ്ച് ദിനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (മെയ് 26)11 ജില്ലകളില്‍ അതിതീവ്രമഴ തുടരുകയാണ്. നാളെ മൂന്ന് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, …

മെയ് 30 വരെ അഞ്ച് ദിനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് Read More

സംസ്ഥാനത്ത് നാളെ പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ | അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് നാളെ (26.05.2025)പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. റെഡ് അലർട്ട് …

സംസ്ഥാനത്ത് നാളെ പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More

| നിലമ്പൂര്‍ ബൂത്തിലേക്ക് : ജൂൺ 19ന് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം | നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് ജൂണ്‍ 19 വ്യാഴാഴ്ച നടക്കും. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം മെയ് 26ന് പുറപ്പെടുവിക്കും. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. ജൂണ്‍ രണ്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രിക പിന്‍വലിക്കാനുള്ള അവസാന …

| നിലമ്പൂര്‍ ബൂത്തിലേക്ക് : ജൂൺ 19ന് തെരഞ്ഞെടുപ്പ് Read More

കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും

ന്യൂഡല്‍ഹി | പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ്സ് ഇന്ന് (ഏപ്രിൽ 25)രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ (ഏപ്രിൽ 26) കശ്മീരിലെത്തും. അനന്ത്‌നാഗിലെത്തുന്ന രാഹുല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും. . ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍പാര്‍ട്ടി നേതൃത്വത്തില്‍ ഇന്ന് …

കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും Read More

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാര്‍ പാപ്പയുടെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

ദില്ലി : ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇന്നും നാളെയും (ഏപ്രിൽ 22,23) സംസ്കാരം നടക്കുന്ന ദിവസവും രാജ്ടത്ത് ദുഃഖാചരണം . ആദര സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കും.. ശ്വാസകോശ അണുബാധയ്ക്കുള്ള …

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാര്‍ പാപ്പയുടെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം Read More

ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു

ന്യൂഡല്‍ഹി | സെക്രട്ടറിയേറ്റിന് മുന്നില്‍ 52ാം ദിവസവും സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. ഏപ്രിൽ 3 ന് വൈകീട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇത് മൂന്നാം തവണയാണ് …

ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു Read More