ന്യൂഡൽഹി | ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡിസംബർ 4 ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഇന്ത്യയിലെത്തുന്നു.പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അഞ്ച് ലെയർ സുരക്ഷാ വലയം ഒരുക്കി കേന്ദ്ര സർക്കാർ. ഡൽഹി...
Read full story
തിരുവനന്തപുരം | മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നാളെയോടെ ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി...
Read full story
കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ടീം ​യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും. സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും യു​ഡി​എ​ഫ് മു​ന്നി​ലാ​ണെ​ന്നും വി​സ്മ​യി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു....
Read full story
തിരുവനന്തപുരം | പി എം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ സി പി ഐ. ഒക്ടോബർ 29ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഒക്ടോബർ 28 ന് ഓണ്‍ലൈനായി ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ്...
Read full story
റിപ്പോര്‍ട്ട്

ഒക്ടോബർ 29 ബുധനാഴ്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

By ന്യൂസ് ഡെസ്ക് October 28, 2025
.കോഴിക്കോട്: പിഎം ശ്രീ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി സംസ്ഥാനത്ത് ഒക്ടോബർ 29 ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാർത്ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. അന്നേദിവസം വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎസ്എഫ് നേതാക്കൾ അറിയിച്ചു. കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു...
Read full story
തിരുവനന്തപുരം|നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ തങ്ങും. ബുധനാഴ്ച രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തും. ബുധന്‍ രാവിലെ...
Read full story
അഹമ്മദാബാദ് | ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. ഒക്ടോബർ 17 ന് ചേരുന്ന സുപ്രധാന മന്ത്രിസഭാ വികസനത്തിന് മുന്നോടിയായാണ് കൂട്ടരാജി. അഞ്ച്...
Read full story
പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി.ഇന്ന്(ഒക്ടോബർ 11ന് രാവിലെ മലകയറി 11 മണിയോടെ സന്നിധാനത്തെ സ്ട്രോംഗ് റൂമില്‍ പരിശോധന നടത്തും. ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും...
Read full story
റിപ്പോര്‍ട്ട്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ 9ന്

By ന്യൂസ് ഡെസ്ക് September 8, 2025
ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ 9ന് നടക്കും. ആകെ 783 എം പിമാരില്‍ എന്‍ ഡി എയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്. ബിജു ജനതാദള്‍, ബി...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ നാളെയോടെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്ബതംര്‍ ഒന്ന്...
Read full story