മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര പ്രക്ഷോഭ യാത്ര നാളെ(ഫെബ്രുവരി 5) തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25നാണ് കണ്ണൂരില്‍ നിന്നും ഐ.എ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണഗോപാല്‍ എം.പി മലയോര സമരയാത്ര ഉദ്ഘാടനം ചെയ്തത് അമ്പൂരിയില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ …

മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം Read More

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനവരി 27 തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി 27 മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. ശമ്പള പരിഷ്‌കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം.റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല.മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ …

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനവരി 27 തിങ്കളാഴ്ച മുതൽ Read More

ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ നാളെ (20.01.2025) കാപിറ്റോള്‍ ഹാളിൽ

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നാളെ (20.01.2025) നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങ് അതിശൈത്യത്തെത്തുടർന്ന് തുറന്ന വേദിയില്‍നിന്നു മാറ്റി.പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍ ഹാളിലാകും സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞ നടക്കുന്ന നാളെ രാവിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍ഷസ് താപനിലയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞുവീഴ്ചയ്ക്കൊപ്പം …

ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ നാളെ (20.01.2025) കാപിറ്റോള്‍ ഹാളിൽ Read More

ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും.നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്. അഡീഷണല്‍ സെഷൻസ് ജഡ്ജ് എ.എം ബഷീർ …

ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും Read More

ശബരിമലയില്‍ നാളെ (ജനുവരി 14) മകരവിളക്ക്

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പുറപ്പെട്ടു.മകരവിളക്കുനാള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് ഉച്ചയ്ക്ക് പന്തളത്തു നിന്നും കാല്‍നടയായി പുറപ്പെട്ടത്.Thiruvabharana Yathra, started, Pandhalam, 13ന് ന് പമ്പ സംഗമവും പമ്പ വിളക്കും …

ശബരിമലയില്‍ നാളെ (ജനുവരി 14) മകരവിളക്ക് Read More

നിലമ്പൂര്‍ എംഎല്‍‌എ പി.വി അന്‍വര്‍ രാജി വക്കാൻ സാധ്യത ?

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍‌എ പി.വി അന്‍വര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ജനുവരി 13 തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കാണ് …

നിലമ്പൂര്‍ എംഎല്‍‌എ പി.വി അന്‍വര്‍ രാജി വക്കാൻ സാധ്യത ? Read More

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച്‌ രാജ്യം

.ഡല്‍ഹി: ചരിത്രത്തിന്റെ ഭാഗമായി മാറിയ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച്‌ രാജ്യം.ഡല്‍ഹി എയിംസില്‍ ഡിസംബർ 26 ന് രാത്രിയായിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി …

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലിയർപ്പിച്ച്‌ രാജ്യം Read More

ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന്

വത്തിക്കാൻ സിറ്റി: ഭാരതസഭയില്‍‌ വൈദികപദവിയില്‍നിന്ന് നേരിട്ട് കർദിനാള്‍ പദവിയിലേക്കുയർത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന് നടക്കും.മാർ കൂവക്കാട്ടിനൊപ്പം 20 പേർകൂടി കർദിനാള്‍ പദവിയിലേക്കുയർത്തപ്പെടും. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാൻ സമയം ഡിസംബർ 7 …

ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന് Read More

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ അനുഭവം പകരുന്ന സീ പ്ലെയിന്‍ കൊച്ചിയില്‍

കൊച്ചി : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി സീപ്ലെയിന്‍ കേരളത്തിൽ. 2024 നവംബർ 10 ന് കൊ ച്ചി മറീനയില്‍ കായലില്‍ പറന്നിറങ്ങിയ ജല വിമാനത്തിന് വാദ്യമേളങ്ങളോടെ ഈഷ്മളമായ വരവേല്‍പ്പു നല്‍കി. സീ പ്ലെയിന്‍ കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കാണ് …

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ അനുഭവം പകരുന്ന സീ പ്ലെയിന്‍ കൊച്ചിയില്‍ Read More

നാളെമുതല്‍ മൂന്നുദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ഡല്‍ഹി: ഞായറാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് ഡല്‍ഹിയിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ മിക്ക മേഖലയിലും കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, …

നാളെമുതല്‍ മൂന്നുദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത Read More