ദേവസ്വം ബോര്‍ഡ് യോഗം ഒക്ടോബർ 3ന് തിവനന്തപുരത്ത്
തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനിടെ അടിയന്തര യോഗം ചേരാന്‍ ദേവസ്വം ബോര്‍ഡ്. നാളെ ഒക്ടോബർ 3) തിരുവനന്തപുരത്താണ് യോഗം ചേരുകയെന്നാണ് വിവരം.അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുക. ശബരിമല മേല്‍ശാന്തി അഭിമുഖം നാളെയും മറ്റന്നാളുമായി ബോര്‍ഡില്‍ നടക്കുന്നുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് …
ദേവസ്വം ബോര്‍ഡ് യോഗം ഒക്ടോബർ 3ന് തിവനന്തപുരത്ത് Read More