ഗുസ്തി താരങ്ങളുടെ സമരംഅസി. സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നടത്തി വന്ന സമരം പിന്‍വലിച്ചതിനു പിന്നാലെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ കേന്ദ്ര സ്‌പോട്‌സ് മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ സരണ്‍ സിങ്ങിനെയും …
ഗുസ്തി താരങ്ങളുടെ സമരംഅസി. സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ Read More