ടോക്കിയോയില്‍ ചുഴലിക്കാറ്റ്; കോടിക്കണക്കിന് പേര്‍ക്ക് വൈദ്യുതി ഇല്ല
ടോക്കിയോ സെപ്റ്റംബര്‍ 9: ശക്തമായ മഴയിലും കാറ്റിലും ഏകദേശം 920,000 ഓളം ജപ്പാനീസ് കുടുംബാംഗങ്ങള്‍ക്ക് താത്കാലികമായി വൈദ്യുതി നഷ്ടപ്പെട്ടു. ശക്തമായ ചുഴലിക്കാറ്റിന്ശേഷമാണ് വൈദ്യുതി പോയത്. ടെപ്കോ കമ്പനി തിങ്കളാഴ്ച പറഞ്ഞു. താത്കാലികമായുണ്ടായ ബുദ്ധിമുട്ടിന് കമ്പനി മാപ്പ് പറഞ്ഞു. എത്രയും പെട്ടെന്ന് വൈദ്യുതി …
ടോക്കിയോയില്‍ ചുഴലിക്കാറ്റ്; കോടിക്കണക്കിന് പേര്‍ക്ക് വൈദ്യുതി ഇല്ല Read More